നിയമസഭാംഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു









നിയമസഭാംഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു.


തെക്കൻ മുംബൈയിലെ വിധാൻ ഭവനിൽ നടന്ന ചടങ്ങിൽ കൗൺസിൽ ചെയർമാൻ രാംരാജെ നിംബാൽക്കർ താക്കറെക്ക് സത്യവാചകം ചൊല്ലി കൊടുത്തു.

  കഴിഞ്ഞ വർഷം നവംബർ 28 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം മെയ് 27 ന് മുമ്പ് നിയമസഭയിലെ ഏതെങ്കിലും സഭയിൽ അംഗമാകേണ്ടതുണ്ട്.

Comments