രാമായണം ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട പ്രോഗ്രാം ആയി മാറി.
ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട വിനോദ
പരിപാടിയുടെ ലോക റെക്കോർഡ് രാമായണം സൃഷ്ടിച്ചു. ഈ മാസം 16 ന് ഒരു ദിവസം 77 ദശലക്ഷം ആളുകൾ ഷോ കണ്ടതായി പ്രസാർ ഭാരതി ട്വീറ്റിൽ പറഞ്ഞു. മാർച്ച് 28 മുതൽ ദൂരദർശൻ നാഷണലിൽ ടെലിവിഷൻ പരമ്പര പുനരാരംഭിച്ചു.
“ഗെയിം ഓഫ് ത്രോൺസിന്റെ” അവസാന എപ്പിസോഡ് 19.3 ദശലക്ഷം പേർ കണ്ടു. MAY 16 ന് 77 ദശലക്ഷം വ്യൂ രേഖപ്പെടുത്തിക്കൊണ്ട് ഇത് രാമയൻ തകർത്തു.
രാമാനന്ദ് സാഗർ നിർമ്മിച്ച ഈ ഷോ ആദ്യമായി സംപ്രേഷണം ചെയ്തത് 1987 ജനുവരി 25 നാണ്.

Comments
Post a Comment