ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കൾ ഒരു കോടി കടന്നു.










ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്ന് നേട്ടമുണ്ടാക്കിയവരുടെ എണ്ണം ഒരു കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 20 ന് പ്രഖ്യാപിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സർക്കാർ സ്പോൺസർ ചെയ്യുന്ന ആരോഗ്യസംരക്ഷണ പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന പ്രധാൻ മന്ത്രി ജന്മ ആരോഗ്യ പദ്ധതി- ആയുഷ്മാൻ ഭാരത് 2018 സെപ്റ്റംബറിൽ ആരംഭിച്ചു.

Comments